Appa Tamil Movie | Minimal Poster

Appa Movie Minimal Poster

Appa Tamil Movie 
Minimal Poster By Vyshnav CM

അപ്പാ
Film By Samuthirakani
ഈ സിനിമ കണ്ടില്ലെങ്കിൽ വലിയ നഷ്ടമായി പോയേനെ.
ഈ സിനിമ ഇറങ്ങിയത് പോലും ഞാൻ അറിഞ്ഞില്ല. ഹ ! എങ്ങനെ അറിയാനാ ...!
താരമൂല്യമുള്ള സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്ക് തിക്കി തിരക്കി ടിക്കറ്റെടുത്തു അഭിമാനം കൊള്ളുകയാണല്ലോ ഞാൻ ...!

ഈ സിനിമയിൽ താരമൂല്യം ഇല്ല ... പ്രേക്ഷകരെ പൊട്ടന്മാർ ആക്കുന്ന തരത്തിലുള്ള ഗ്രാഫിക്സ് ഇല്ല , സ്റ്റണ്ട് ഇല്ല, കോമഡി ഇല്ല. ആർഭാടമായിട്ടുള്ള പ്രൊമോഷനും ഇല്ല .... പിന്നെ ഞാൻ എങ്ങനെ ഈ സിനിമ  കാണും ... ഈ സിനിമയെ കുറിച്ച് അറിയും ..... ( ഒന്നും വിചാരിക്കരുത് വിഷമം കൊണ്ടാ )

യാദൃശ്ചികമായിട്ടാണ് എന്റെ സുഹൃത്തു  ശരത് ഈ സിനിമയെ കുറിച്ച് എന്നോട് പറഞ്ഞത് . "എന്തായാലും കാണണം .. മിസ് ആക്കരുത് " .  അവൻ തന്നെ എനിക്ക് അ  സിനിമ തന്നു , കാണാൻ എന്നെ നിർബന്ധിച്ചു . അവനെ മടുപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു കഴിഞ്ഞ ദിവസം അ സിനിമ കാണാൻ തീരുമാനിച്ചു.  പക്ഷെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കണ്ണെടുത്തില്ല . കണ്ണെടുക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. കണ്ണ് മാത്രമല്ല മനസും അതിൽ തന്നെ . ആ സിനിമയിൽ നിന്നും ഞാൻ ഇതുവരെ പുറത്തു വന്നില്ല .

സമുദ്രകനി  നിങ്ങൾ ഒരു രക്ഷയും ഇല്ല ....! നമിച്ചു .
എന്റെ വക ചെറിയ ഒരു ഉപഹാരം.

#Minimal_Poster
#Movie_Appa
By Vyshnav Cm

Frustrated Human Beings Malayalam Short Film

Frustrated Human Beings Short Film Teaser
Frustrated Human Beings is an upcoming Indian Malayalam short film directed by Sarath A Kannur and written by Vyshnav CM, Produced by Petals Media Kannur. cinematography by Shijin Edat. Associate Director Jithin K Sasidhar. Music By Vishnu Shyam.

The film is set and scheduled to be released on January 2017

#yes i am a Frustrated Human Being

Munthirivallikal Thalirkkumbol Minimal Poster

Munthirivallikal Thalirkkumbol

Minimal Character Poster Designed By Vyshnav CM

Munthirivallikal Thalirkkumbol
Add caption




Munthirivallikal Thalirkkumbol  is an upcoming Indian Malayalam family drama film directed by Jibu Jacob and written by Sindhu Raj, loosely based on the Malayalam short story Pranayopanishad by V. J. James. Produced by Sophia Paul under the production house, Weekend Blockbusters, the film stars Mohanlal and Meena, respectively as Panchayat secretary Ulahannan and his wife Annyamma. The soundtrack would feature songs composed by Bijibal and M. Jayachandran, and a film score by Bijibal.

"Frustrated Human Beings ":- New Short Film From Petals Media

Frustrated Human Beings Short Film By Petals Media
Frustrated Human Beings Short Film Poster
Frustrated Human Beings Short Film By Petals Media | Minimal Poster | Vyshnav cm

Frustrated Human Beings is a short film by Petals Media. Directed by Sarath A kannur , Story by Vyshnav CM. Movie will be based up on a story about frustrated peoples and which will convey a super message.

Diksha Short Film | New project from Petals Media

Diksha Short Film 2017
Diksha is an upcoming short film from the hands of petals media, Makers of thaniye short film. Diksha will be something special. 


Thaniye Minimal Poster !

Thaniye Minimal Poster
Designed By: vyshnav cm

Watch Thaniye Short Film